Connect with us

National

ഫൈസാബാദ് കോടതിയില്‍ ബോംബേറ്: രണ്ടു പേര്‍ മരിച്ചു

Published

|

Last Updated

ഫൈസാബാദ്:ഉത്തര്‍ പ്രദേശിലെ ഫൈസാബാദില്‍ കോടതിക്കുള്ളില്‍ നടന്ന ബോംബേറിലും വെടിവെപ്പിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു. കേസില്‍ ഹാജരാകാന്‍ കോതിയിലെത്തിയ ബി ജെ പി നേതാവും മുന്‍ എഎല്‍എയുമായ ചന്ദ്രഭദ്ര സിങിനും സഹോദന്‍ മോനു സിങിനും നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കോടതിയില്‍ ഉണ്ടായിരുന്ന ഒരു സാക്ഷിയും അക്രമിയുമാണ് മരിച്ചത്.പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് ബോംബുകള്‍ കണ്ടെടുത്തു.

Latest