Connect with us

National

പ്രതിരോധ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം

Published

|

Last Updated

ന്യൂഡല്‍ഹി:ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് അനുമതി.ഇന്ത്യന്‍ നിയന്ത്രിത കമ്പനികള്‍ക്ക് പ്രതിരോധ മേഖലയില്‍ 49 ശതമാനം നിക്ഷേപത്തിന് അനുമതി നല്‍കി.26 ശതമാനത്തില്‍ നിന്നാണ് ഉയര്‍ത്തിയത്. 229000കോടി രൂപയാണ് ഇത്തവണ പ്രതിരോധ മേഖലയ്ക്ക്  അനുവദിച്ചിരിക്കുന്നത്.

Latest