വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റെയില്‍ പാത തുറന്നു

Posted on: July 4, 2014 3:21 pm | Last updated: July 4, 2014 at 4:22 pm

mod at pm officeകശ്മീര്‍:മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള റെയില്‍ പാത പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കൊപ്പം മേഖലയിലം ടൂറിസം വികസനത്തിനും പാത ഉപകരിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.കശ്മീരിന് മാത്രമല്ല രാജ്യത്തിനാകെയുള്ള സമ്മാനമാണ് പാതയെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ സന്ദര്‍ശനത്തിനെതിരെ വിഘടന വാദികള്‍ കശ്മീരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.