മില്‍മ പാല്‍ മൂന്ന് രൂപ കൂടും

Posted on: July 1, 2014 4:08 pm | Last updated: July 1, 2014 at 4:08 pm

milmaആലപ്പുഴ:സംസ്ഥാനത്ത് പാല്‍ വില മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ബോര്‍ഡ് യോഗം തീരുമാനിച്ചു.സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.ഒന്നര രൂപയലധികം ഒരു ലിറ്റര്‍ പാലില്‍ നഷ്ടമുണ്ടാകുന്നതായാണ് മില്‍മ പറയുന്നത്.ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന കാലിത്തീറ്റ സബ്‌സിഡി ജൂണില്‍ നിര്‍ത്തിയിരുന്നു.