മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷരീഫ് പങ്കെടുക്കണം: മരിയം നവാസ്

Posted on: May 24, 2014 9:01 am | Last updated: May 26, 2014 at 7:10 am

mariyam navasഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുക്കണമെന്ന്്് നവാസ് ഷരീഫിന്റെ മകള്‍ മരിയം നവാസ്. ട്വിറ്ററിലൂടെയാണ് മരിയം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകാരപ്പെടുമെന്നും മരിയം പറഞ്ഞു.