Connect with us

Wayanad

മാേവാ േവട്ട: യുവാവിനെയും കുടുംബത്തെയും േപാലീസ് പീഡിപ്പിച്ചതായി പരാതി

Published

|

Last Updated

മാനന്തവാടി: മാേവാേവട്ടയുെട േപരില്‍ യുവാവിനെയും കുടുംബത്തെയും േപാലീസ് പീഡി പ്പിച്ചതായി ആരോപണം. കഴിഞ്ഞ നാലുവര്‍ഷമായി തൊണ്ടര്‍നാട്, െപാര്‍േളാത്ത് താമസിക്കുന്ന കര്‍ഷകനും, എഴുത്തുകാരനുമായ ശ്യാം ബാലകൃഷ്ണനെയും, കുടുംബെത്തയും സുഹൃത്തുകെളയുമാണ് േപാലീസ് മാനസിക പീഢനത്തിനിരയാക്കിയത്.
െചാവ്വാഴ്ച്ച െെവകുേന്നരം 5.30ന് േകാേറാം ടൗണില്‍ െവച്ച് നൂറുകണക്കിനാളുകള്‍ േനാക്കിനില്‍െക്കയാണ് സായുധരായ തണ്ടര്‍േബാള്‍ട്ടും, െവള്ളമുണ്ട േപാലീസും േചര്‍ന്ന് െെബക്കില്‍ യാത്രെചയ്യുകയായിരുന്ന ഇയാെള പിടികൂടിയത്. പിടികൂടിയ ഉടന്‍തെന്ന കയ്യിലുണ്ടായിരുന്ന മൊെെബല്‍ േഫാണ്‍ േപാലീസ് പിടിെച്ചടുക്കുകയും, സ്റ്റേഷനില്‍ െകാണ്ടുേപായി വസ്ത്രങ്ങള്‍ വെര അഴിച്ച് പരിേശാധന നടത്തുകയും െചയ്തത.് േപാലീസ് വാഹനത്തില്‍ ബലം്രപേയാഗിച്ചകയറ്റിയതായും നാട്ടുകാര്‍ പറയുന്നു. ഇയാെള പിടികൂടിയ വിവരം സുഹൃത്തുക്കെള അറിയിക്കാനും അനുവദിച്ചിെല്ലന്നും നാട്ടുകാര്‍ പറയുന്നു.
ഇയാളില്‍ നിന്നും മാേവാബന്ധെത്ത കുറിച്ച് യാതൊരുവിധ വിവരവും ലഭിക്കാത്തതിെന തുടര്‍ന്ന് എട്ടുമണിേയാെട ഇയാള്‍ താമസിക്കുന്ന വീട്ടിേലക്ക് െകാണ്ടുവന്ന് ഡി വൈ എസ് പിയുെട േനതൃത്വത്തില്‍ വീട് പരിേശാധനയും ആരംഭിക്കുകയായിരുന്നു.
ഇൗ സമയം വീടിനുചുറ്റും സായുധരായ തണ്ടര്‍േബാള്‍ട്ടിനെ നിേയാഗിക്കുകയും െചയ്തു. രാത്രി 12.30 വെര പരിേശാധന നടത്തിയിട്ടും മാേവാബന്ധെത്തക്കുറിച്ച് യാതൊരുസൂചനകളും ലഭിക്കാത്തതിെന തുടര്‍ന്ന് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ േചാദിച്ച് േപാലീസ് പിന്‍വാങ്ങി. ബുധനാഴ്ച്ച രാവിെല ഇന്റലിജന്‍സിെന്റയു, സ്‌െപഷ്യല്‍ ബ്രാഞ്ചിെന്റയും ഉേദ്യാഗസ്ഥര്‍ വീണ്ടും വീട്ടിെലത്തി േനരെത്ത േചാദിച്ച േചാദ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുെട ഫോേട്ടാെയടുക്കുകയും െചയ്തു. ഇതുേചാദിച്ചേപ്പാള്‍ അേന്വഷണവുമായി സഹകരിച്ചിെല്ലങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുെമന്ന് ഭീഷണിെപ്പടുത്തുകയുമായിരുന്നെത്ര. ഇയാെള കസ്റ്റഡിയിെലടുത്ത് ആദ്യമണിക്കൂറില്‍ തെന്ന ഇയാെള േചാദ്യം െചയ്തതില്‍ മാേവാബന്ധമിെല്ലന്ന് വ്യക്തമായിട്ടും മുകളില്‍ നിന്നുള്ള നിര്‍േദശാനുസരണം തിരച്ചിലും, െചാദ്യം െചയ്യലും തുടരുകയായിരുന്നെത്ര.
എല്ലാ നിയമങ്ങളും ലംഘിച്ചുെകാണ്ടുള്ള േപാലീസ് നടപടിെക്കതിെര മനുഷ്യാവകാശ കമ്മീഷെന സമീപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇേദ്ദഹം. തങ്ങളുെട േപരില്‍വാങ്ങിയ നാേലക്കര്‍ ഭൂമിയില്‍ വിവിധ കൃഷിയിറക്കി കഴിഞ്ഞ നാലുവര്‍ഷമായി ശ്യാമും, ഭാര്യ ഗീതി ്രപിയയും െപാര്‍േളാത്ത് താമസിക്കുകയാണ്.
സാഹിത്യകാരന്‍കൂടിയായ ഇയാള്‍ ്രപശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ തോേറായുെട രണ്ട് പുസ്തകങ്ങള്‍ മലയാളത്തിേലക്ക് വിവര്‍ത്തനം െചയ്ത് പബ്ലിഷ് െചയ്തിരുന്നു. തത്വധീക്ഷയില്ലാത്ത ജീവിതം, മരങ്ങളും, മനുഷ്യരും എന്നീ േപരുകളിെലഴുതി. േലഖന സമാഹാരങ്ങള്‍ ഏകേലാക സര്‍വ്വകലാശാലയാണ് പബ്ലിഷ് െചയ്തത്. എന്‍േഡാസള്‍ഫാന്‍ വിരുദ്ധ സമരത്തിലും കുടംകുളം ആണവനിലയ വിരുദ്ധ സമരത്തിലും പെങ്കടുത്ത പരിസ്ഥിതിവാദികൂടിയാണ് ശ്യാം. െെജവകൃഷി കാണാനും സൗഹൃദം പങ്കിടാനുമായി നിരവധി സുഹൃത്തുകളും, കുടുംബങ്ങളുമിവിെട സന്ദര്‍ശിക്കാറുണ്ട്. കാടിേനാടുചേര്‍ന്ന ഒറ്റെപ്പട്ട വീട്ടില്‍ അപരിചിതെരത്തുന്ന സംബന്ധിച്ച് േപാലീസ് േനരെത്ത അേന്വഷണം നടത്തിയിരുന്നു.
എന്നാല്‍ മാേവാബന്ധം സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. െചാവ്വാഴ്ച്ച ശ്യാമിെന കാണാനായി സുഹൃത്തും, ഭാര്യയും കുേഞ്ഞാത്ത് എത്തിയിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിെന തുടര്‍ന്നാണ് േപാലീസ് രാവിെല മുതല്‍ പരിേശാധന ശക്തമാക്കിയത്. ഇയാള്‍ സഞ്ചരിച്ച െെബക്കും, െമാൈബല്‍ േഫാണും, ലാപ്‌േടാപ്പും പോലീസ് കസ്റ്റഡിയിലാണ്.