ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്: കേരളം ജേതാക്കള്‍

Posted on: May 11, 2014 7:36 pm | Last updated: May 11, 2014 at 7:36 pm

athleticsചെന്നൈ: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം ജേതാക്കളായി. 183.5 പോയിന്റ് നേടിയാണ് ഹരിയാനയെ പിന്തള്ളി കേരളം ചാമ്പ്യന്‍മാരായത്. ഒന്‍പത് സ്വര്‍ണവും നാല് വെള്ളിയും 14 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. ഹരിയാനക്ക് 164 പോയിന്റോടെ രണ്ടാം സ്ഥാനം ലഭിച്ചു.