Connect with us

Kerala

പാലക്കാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

Published

|

Last Updated

പാലക്കാട്: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പുഞ്ചപാടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. അരക്കുപറമ്പ് നാട്ടുകല്‍ ഇല്ലിക്കോട്ടുക്കുറിശ്ശി ഉമ്മര്‍ (26), ഉമ്മറിന്റെ സഹോദരിയുടെ മകള്‍ റസില (ആറ്) എന്നിവരാണ് മരിച്ചത്.