അസമില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധിപേര്‍ക്ക് പരിക്ക്

Posted on: April 16, 2014 9:02 am | Last updated: April 18, 2014 at 7:43 am

railway trackഗുവാഹത്തി: അസമില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റു.മോറിഗവോന്‍ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ദിമാപൂര്‍-കമായ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.