സുധീരന്‍ ബി ജെ പിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി

Posted on: March 18, 2014 4:15 pm | Last updated: March 18, 2014 at 11:53 pm
SHARE

pinarayi fb

കൊച്ചി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ബി ജെ പിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്കിലാണ് പിണറായിയുടെ കടന്നാക്രമണം.