നിലവാരമില്ലാത്ത മരുന്നുകള്‍: മരുന്നു കമ്പനിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

Posted on: March 14, 2014 12:45 pm | Last updated: March 14, 2014 at 4:54 pm
SHARE

ranbaxyന്യൂഡല്‍ഹി: നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതിന് റാന്‍ബാക്‌സി മരുന്നു കമ്പനികള്‍ക്കെതിരെ സുപ്രീംകോടതിയുടെ നോട്ടീസ്. ഇന്ത്യയില്‍ അനധികൃതമായി മരുന്നുവിതരണം നടത്തുന്ന കമ്പനികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. എന്നാല്‍ കമ്പനിയുടെ മരുന്നു വിപണനം തടയണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.