യുവതിയെ കടന്നുപിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍

Posted on: February 28, 2014 3:27 pm | Last updated: February 28, 2014 at 3:27 pm

hashir mohammedകൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്.

കൊച്ചി തൈക്കൂടത്തിലെ ഫഌറ്റില്‍ വെച്ചായിരുന്നു സംഭവം. സംഭവസമയത്ത് പ്രതി ഹാഷിര്‍ മുഹമ്മദ് ലഹരിമരുന്നുപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.