Connect with us

National

സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയ് പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: നിക്ഷേപകരില്‍ നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ നേരിട്ട് ഹാജറാകണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാര്‍ത്താ സമ്മേളനം നടത്താനിരുന്ന ഹോട്ടലില്‍ രാവിലെ പോലീസ് എത്തിയിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

 

Latest