Connect with us

Kozhikode

മര്‍കസ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

മര്‍കസ് നഗര്‍ : ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് സമ്മേളനത്തിനുള്ള ലോഗോ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രകാശനം ചെയ്തു. മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥിയും ഗ്രാഫിക് ഡിസൈനറുമായ മുജീബ് എളേറ്റിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest