സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

Posted on: February 23, 2014 8:50 am | Last updated: February 24, 2014 at 7:24 am

sarithaആലപ്പുഴ: സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി സരിത എസ്. നായര്‍ ഇന്നു രാവിലെ മാധ്യമങ്ങളെ കാണില്ലെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അഭിഭാഷകരുമായി സംസാരിച്ചതിനു ശേഷം മാത്രമായിരിക്കും മാധ്യമങ്ങളെ കാണുകയുള്ളൂവെന്നാണ് വിവരം.

സരിത ഇന്നു മാധ്യമങ്ങളെ കാണുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് ആലപ്പുഴയിലോ, തിരുവനന്തപുരത്തോ ആകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.