മാര്‍ച്ച് 1 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും

Posted on: February 20, 2014 3:41 pm | Last updated: February 21, 2014 at 7:04 pm

ksrtcതിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. ഭൂരിപക്ഷ സംഘടനയായ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ സംരക്ഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.