Connect with us

Ongoing News

സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയക്കലിന്റെ മാതാവ് പാത്തുമ്മ (55) നിര്യാതയായി

Published

|

Last Updated

താമരശ്ശേരി: സിറാജ് ദിനപത്രം അസിസ്റ്റന്റ‍ ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കലിന്റെ മാതാവ് കന്നൂട്ടിപ്പാറ സ്വദേശി എറയ്ക്കല്‍ പാത്തുമ്മ (55) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കന്നൂട്ടിപ്പാറ ജുമുഅ മസ്ജിദില്‍.

ഭര്‍ത്താവ്: എറയ്ക്കല്‍ അബു. മറ്റു മക്കള്‍: റഷീദ്, ഷമീന. മരുമക്കള്‍: മൊയ്തീന്‍കോയ (നെല്ലിക്കാപറമ്പ്), ബുഷറ (എളേറ്റില്‍ വട്ടോളി), സുഹറ (പുത്തൂര്‍).

Latest