Connect with us

National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മുന്‍തൂക്കമെന്ന് സര്‍വെ

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‍ മുന്‍തൂക്കമുണ്ടാവുമെന്ന് ഹെഡ്‌ലൈന്‍സ് ടുഡെ അഭിപ്രായ സര്‍വെ. എല്‍ ഡി എഫിന് പതിനൊന്നും യു ഡി എഫിന് ഒന്‍പതും സീറ്റ് ലഭിക്കും. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും സീറ്റുകള്‍ നില നിര്‍ത്തുമെന്നും സര്‍വെ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 12 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു സി എന്‍ എന്‍- ഐ ബി എന്‍ സര്‍വ്വെ പറഞ്ഞിരുന്നു.

Latest