അഴിമതിക്കാരെ വെടിവെച്ച് കൊല്ലണമെന്ന് സിബി മാത്യൂസ്

Posted on: December 26, 2013 11:54 am | Last updated: December 27, 2013 at 1:37 am

Sibi mathewതിരുവനന്തപുരം: അഴിമതിക്കാരെ ചൈനയിലേതുപോലെ വെടിവെച്ചു കൊല്ലണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. വിജിലന്‍സ് കേസുകള്‍ അനന്തമായി നീളുന്ന അവസ്ഥയാണുള്ളത്. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണ്. അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. വിജിലന്‍സിന് നിയമപിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.