Connect with us

Kerala

ജോര്‍ജ് ബി ജെ പി വേദിയില്‍: അവിശുദ്ധ കൂട്ടുകെട്ടിന് തെളിവെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജ് ബി ജെ പി പരിപാടിയില്‍ പങ്കെടുത്തത് ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ ബന്ധം വളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അല്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി പിസിയെ തള്ളിപ്പറയേണ്ടിയിരുന്നു. തിരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള ആസൂത്രിത നീക്കമാണ് ഇത്. പ്രതിമാ നിര്‍മാണത്തിന് കോണ്‍ഗ്രസ് എത്ര തുക വാഗ്ദാനം ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും