കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

Posted on: December 11, 2013 3:41 pm | Last updated: December 11, 2013 at 3:41 pm

kochi cooperativemedical collegeതിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിയാരം മെഡിക്കല്‍ േകോളജിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനമെടുക്കും.

മറ്റു സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍:

  • കെ എസ് ആര്‍ ടി സിക്ക് 75 കോടി രൂപ ധനസഹായം അനുവദിച്ചു
  • ജല അതോറിറ്റി വകുപ്പിനു കീഴിലുള്ള കുപ്പിവെളള കമ്പനി ഇടുക്കിയില്‍ തുടങ്ങും.
  • മലങ്കര ഡാമിനോടു ചേര്‍ന്നു കമ്പനി തുടങ്ങാനുള്ള ശുപാര്‍ശ അംഗീകരിച്ചു.
  • റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരും.