പാചകവാതകം സിലിണ്ടറിന് 3.46 രൂപ വര്‍ധിപ്പിച്ചു

Posted on: December 10, 2013 4:43 pm | Last updated: December 12, 2013 at 12:08 am

gas cylinderന്യൂഡല്‍ഹി: പാചക വാതകം സിലിണ്ടറിന് 3.46 രൂപ വര്‍ധിപ്പിച്ചു. എല്‍പിജി സിലിണ്ടര്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധന. ഓരോ മാസത്തിലും കമ്മീഷന്‍ പനരവലോകനം ചെയ്യമമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്.