തമിഴ്‌നാട്ടില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Posted on: December 10, 2013 9:56 am | Last updated: December 10, 2013 at 9:56 am

accidentചെന്നൈ: തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പെരുവന്താനം സ്വദേശികളായ മുഹമ്മദ് ഷായും ബഷീറുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഡിണ്ടിഗലിനു സമീപം ഒട്ടംചിത്രയില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കന്നുകാലികളെ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.