ജയിച്ച പ്രമുഖര്‍

  Posted on: December 8, 2013 4:10 am | Last updated: December 8, 2013 at 3:46 pm

  kejrivalഅരവിന്ദ് കെജ്രിവാള്‍ (എ എ പി) ന്യൂഡല്‍ഹി മണ്ഡലത്തില്‍ 10309  വോട്ടിന് ജയിച്ചു

   

   

   

  shivaraj singh chawhan

  ശിവരാജ് സിംഗ് ചൗഹാന്‍(ബി ജെ പി) വിദിഷ, ബുധ്‌നി മണ്ഡലങ്ങളില്‍ വിജയിച്ചു

   

   

   

   

  vasundhara-rajeരാജസ്ഥാനിലെ ജാലറപട്ടണ്‍ മണ്ഡലത്തില്‍ വസുന്ധരാ രാജ സിന്ധ്യ(ബി ജെ പി) വിജയിച്ചു