National
പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയോട് യുദ്ധത്തില്‍ ജയിക്കാനാവില്ലെന്ന് പ്രധാനമന്ത്രി
 
		
      																					
              
              
            ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനത്ത് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. തന്റെ ജീവിതകാലത്ത് ഇന്ത്യയുമായി യുദ്ധം ജയിക്കാന്‍ പാക്കിസ്ഥാന് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാശ്മീര്‍ പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും അല്ലെങ്കില്‍ ഇന്ത്യയുമായി വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു നവാസ് ഷരീഫിന്റെ പ്രസ്താവന.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

