Connect with us

National

ഡീസല്‍ ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു ലിറ്റര്‍ ഡീസലിന് 50 പൈസ വര്‍ധിപ്പിച്ചു. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ജനുവരിയിലാണ് വില നിയന്ത്രണാധികാരം സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം ഇത് പതിനൊന്നാമത്തെ തവണയാണ് ഡീസലിന് വില വര്‍ധിക്കുന്നത്. ഏറ്റവും അവസാനമായി ഒക്ടോബര്‍ 31നാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.

---- facebook comment plugin here -----

Latest