Connect with us

Malappuram

കരിപ്പൂരില്‍ കുങ്കുമപ്പൂവും സ്വര്‍ണവും പിടികൂടി

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണവും 30 കിലോ കുങ്കുമപ്പൂവും കസ്റ്റംസ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ഷമീര്‍, ഫൈസല്‍, ബഷീര്‍ എന്നിവരാണ് പിടിയിലായത്. സോക്‌സിവും ബാഗിലുമായിരുന്നു പിടികൂടിയ വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.

Latest