എസ് ജെ എം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് നാളെ

Posted on: November 25, 2013 1:03 pm | Last updated: November 25, 2013 at 1:03 pm

പാലക്കാട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ( എസ് ജെ എം) ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് നാളെ രാവിലെ പത്തരക്ക് വാദിനൂറില്‍ നടക്കും. യോഗത്തില്‍ എല്ലാ കൗണ്‍സിലര്‍മാരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, ജനറല്‍ സെക്രട്ടറി കെ ഉമര്‍ മദനി അറിയിച്ചു.