സ്‌കൂള്‍ കായികമേള: പത്തനംതിട്ടയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ആദ്യ മെഡല്‍

Posted on: November 23, 2013 10:32 am | Last updated: November 23, 2013 at 10:37 pm

school_meet logoകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നാല് വര്‍ഷത്തിന് ശേഷം പത്തനംതിട്ട ആദ്യ മെഡല്‍ സ്വന്തമാക്കി. ജൂനിയര്‍ ആണ്‍ക്കുട്ടകിളുടെ ലോംങ്ജംപില്‍ ജസ്റ്റിന്‍ തോമസാണ് മെഡല്‍ നേടിയത്.