അറഫാത്തിന്റെ മരണത്തിന്റെ ഉത്തരവാദി ഇസ്‌റാഈല്‍ തന്നെയെന്ന് ഫലസ്തീന്‍

Posted on: November 9, 2013 11:00 am | Last updated: November 9, 2013 at 11:00 am

yasir arafathറാമല്ല: ഫലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മരണത്തിന് ഉത്തരവാദി ഇസ്‌റാഈല്‍ തന്നെയാണെന്ന് ഫലസ്തീന്‍. അറഫാത്തിന്റെ മരണം കൊലപാതകമാണെന്നും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് ഇസ്രയേല്‍ ചെയ്തതെന്നും ഫലസ്തീന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം ഇസ്‌റാഈല്‍ നിഷേധിച്ചു.