കോണ്‍ഗ്രസ് നേതാക്കള്‍ ദോഹയില്‍

Posted on: November 8, 2013 12:22 pm | Last updated: November 8, 2013 at 12:22 pm

ദോഹ:ദോഹയില്‍ നടക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിലും മറ്റും പങ്കെടുക്കുന്ന തിനായി കോണ്ഗ്രസ് നേതാക്കള്‍ ദോഹയിലെത്തി. ഇന്നലെ കേരളത്തില്‍ നിന്നുള്ള മൂന്നംഗ നേതൃസംഘം ദോഹയിലെ ത്തിയത്.കെ.പി.സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍,വി.ഡി.സതീശന്‍ എം.എല്‍.എ എന്നിവരാണ് സംഘത്തിലുള്ളത്.