സുന്നിവോയ്‌സ് ശില്‍പ്പശാല നടത്തി

Posted on: November 8, 2013 8:27 am | Last updated: November 8, 2013 at 8:27 am

കോങ്ങാട്: വീണ്ടപ്പാറ സുന്നി യുവജനസംഘവും സുന്നി സ്റ്റുഡന്റ് ഫെഡറേഷനും ചേര്‍ന്ന് സുന്നി വോയ്‌സ് ശില്‍പശാല നടത്തി.
എസ് വൈ എസ് ജില്ലാ വൈസ്പ്രസിഡന്റ് ടി അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് യൂനിറ്റ് പ്രസിഡന്റ് സുലൈമാന്‍ ഹാജി അധ്യക്ഷതവഹിച്ചു. എസ് വൈ എസ് കോങ്ങാട് സോണ്‍ ദഅ്‌വസെക്രട്ടറി പി എ മുഹമ്മദ് ശരീഫ് അമാനി പന്നിക്കോട് ക്ലാസെടുത്തു.—എസ് വൈ എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇല്ല്യാസ് വീണ്ടപ്പാറ സ്വാഗതവും എസ് വൈ എസ് യൂനിറ്റ് ശരീഫ് മുതല്‍വീട് നന്ദിയും പറഞ്ഞു.