Connect with us

Kerala

ഗണേഷിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി തീരുമാനിക്കും: ചെന്നിത്തല

Published

|

Last Updated

ന്യൂഡല്‍ഹി: കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിലേക്കില്ലെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest