Connect with us

Palakkad

എസ് എസ് എഫ് ഭാരവാഹി മീറ്റ് ഇന്ന്

Published

|

Last Updated

പാലക്കാട്: എസ് എസ് എഫ് ജില്ലാഭാരവാഹികളുടെ സുപ്രധാനമായ മീറ്റിംഗ് ഇന്ന് വൈകീട്ട് അഞ്ചിന് പഴമ്പാലക്കോട് വെച്ച് നടക്കും. മുഴുവന്‍ ഭാരവാഹികളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.