Connect with us

Kerala

സ്വര്‍ണക്കടത്ത്: ഷാനവാസിനെ ഇന്ന് കോടതിയില്‍ ഹാജറാക്കും

Published

|

Last Updated

കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ജ്വല്ലറി ഉടമ ഷാനവാസിനെ ഇന്ന് കോടതിയില്‍ ഹാജറാക്കും. കോഴിക്കോട് കമ്മത്ത് ലൈനിലെ അശിത ഗോള്‍ഡ് ഉടമ ഷാനു എന്ന ഷാനവാസിനെ ഇന്നലെയാണ് കേസില്‍ പ്രതിചേര്‍ത്തത്. വിദേശത്ത നിന്നെത്തുന്ന സ്വര്‍ണം വില്‍ക്കാന്‍ ഫയാസിനെ സഹായിച്ചത് ഷാനവാസായിരുന്നു.