ആജെല്‍ ബിസിനസ് സര്‍വീസ് ഖിസൈസ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Posted on: September 29, 2013 7:44 pm | Last updated: September 29, 2013 at 11:27 pm

ajel_inaug.ദുബൈ: ആജെല്‍ ബിസിനസ് സര്‍വീസ് ഖിസൈസ് ബ്രാഞ്ച് ഓഫീസ് ദേര ഹയാത് ഗല്ലേരിയയില്‍ ദുബൈയിലെ വാണിജ്യ പ്രമുഖന്‍ ജാസിം ഹസന്‍ ജുമായും സുല്‍ത്താന്‍ അഹ്മദ് അല്‍ സുവൈദിയും (ഹെഡ് ഓഫ് പി ആര്‍ ഒ ദുബൈ കോര്‍ട്ട്) ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മാനേജിംഗ് ഡയറക്ടര്‍ സിറാജ് സന്നിഹിതനായിരുന്നു.