Connect with us

Kerala

സ്വര്‍ണ കള്ളക്കടത്ത്: ഫയാസിന് ജാമ്യമില്ല

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചുവെന്ന ഫയാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതി കണ്ടെത്തി.

Latest