തൂങ്ങിമരിച്ചനിലയില്‍

Posted on: September 18, 2013 8:40 pm | Last updated: September 18, 2013 at 8:57 pm

ചെര്‍ക്കള: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എതിര്‍ത്തോട് പാടിയിലെ വിനോദ് കുമാര്‍(19) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

ദേവപ്പ-സരസ്വതി ദമ്പതികളുടെ മകനാണ്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: വിശാല, രഞ്ജിനി.