എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്; വളണ്ടിയര്‍ മീറ്റ് നടന്നു

Posted on: September 16, 2013 7:13 am | Last updated: September 16, 2013 at 7:13 am
SHARE

മണ്ണാര്‍ക്കാട്: ഈ മാസം 20, 21 തീയതികളില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് വളണ്ടീയര്‍ മീറ്റ് നടന്നു.
യൂസഫ് സഖാഫി, അശ്‌റഫ് സഖാഫി, നാസര്‍ സഖാഫി, നൗഷാദ് മാസ്റ്റര്‍, അബ്ദുര്‍റഹിം സൈനി, ഷഫീഖ് അല്‍ഹസനി നേതൃത്വം നല്‍കി. വിവിധ സ്റ്റേജുകള്‍ക്കുള്ള വളണ്ടിയര്‍മാരെയും ട്രാഫിക് വളണ്ടിയര്‍മാരെയും യോഗം തിരഞ്ഞെടുത്തു.