Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് യോഗം ഇന്ന്

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയേറ്റ് യോഗം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരും . എല്ലാ മെമ്പര്‍മാരും കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

---- facebook comment plugin here -----

Latest