ഹജ്ജ് 2013: വളണ്ടിയര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Posted on: September 12, 2013 4:22 pm | Last updated: September 12, 2013 at 11:18 pm

hajകരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ശേം നല്‍കുന്നതിനും അവരെ സഹായിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ പട്ടിക പ്രസിദ്ദീകരിച്ചു. ഓരോ വിമാനത്തിന്റെയും ചുമതല നല്‍കിയ വളണ്ടിയര്‍മാരുടെ പേരും അവര്‍ക്ക് അനുവദിച്ച വിമാന നമ്പറും തീയതിയും ഫോണ്‍ നമ്പറും വെച്ച് വിശദമായ പട്ടികയാണ് ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഹജ്ജ് യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഹാജിമാര്‍ക്ക് അതാത് വളണ്ടിയര്‍മാരെ ബന്ധപ്പെട്ടാവുന്നതാണ്.

വിശദമായ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.