എമേര്‍ജിംഗ് കേരള പരാജയമല്ല: പികെ കുഞ്ഞാലിക്കുട്ടി

Posted on: September 12, 2013 12:26 pm | Last updated: September 12, 2013 at 12:26 pm
SHARE

kunjalikkuttyതിരുവനന്തപുരം: എമേര്‍ജിംഗ് കേരള പരാജയമല്ലെന്ന് വ്യവസായ വകുപ്പ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഐടി മേഖലയ്ക്ക്്് ഉണര്‍വേകാന്‍ എമേര്‍ജിംഗ് കേരളയ്ക്ക സാധിച്ചിട്ടുണ്ട്. ധാരണാപത്രം അടിസ്ഥാനമാക്കിയല്ല ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പുകക്കുഴല്‍ വ്യവസായങ്ങളെ എമേര്‍ജിംഗ് കേരളയില്‍ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. എമേര്‍ജിംഗ് കേരള പൂര്‍ണ പരാജയമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here