ജമ്മുകാശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: മൂന്ന് മരണം

Posted on: September 7, 2013 2:04 pm | Last updated: September 7, 2013 at 2:06 pm

jamu shopianഷോപ്പിയാന്‍: ജമ്മു കാശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പ് ആക്രമിച്ച തീവ്രവദാികള്‍ വെടിയേറ്റ് മരിച്ചു. തലസ്ഥാനമാ ശ്രിനഗറിന് 50 കിലോമീറ്റര്‍ അകലെ ഷോപ്പിയാനിലാണ് സംഭവം.

എ കെ 47 ഫൈിള്‍സും ഗ്രെനേഡും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് തീവ്രവാദികള്‍ എത്തിയത്. ഇവരുടെ ആക്രമണത്തില്‍ ഏതാനും സി ആര്‍ പി എഫ് ജവാന്‍മാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.