വയനാട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

Posted on: August 29, 2013 6:29 am | Last updated: August 29, 2013 at 6:29 am
SHARE

കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മേപ്പാടിയിലാണ് സംഭവം. ഇഞ്ചാനിക്കാട്ടില്‍ മനു, കടവത്ത് പറമ്പില്‍ സുരേഷ് എന്നിവരാണ് മരിച്ചത്.