ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് 24 മരണം

Posted on: August 17, 2013 10:34 am | Last updated: August 17, 2013 at 10:34 am
SHARE

philipines-ship-tragedyസീബു: ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ മുങ്ങിമരിച്ചു. 500 യാത്രക്കാര്‍ രക്ഷപെട്ടു. 700 പേരാണ് കപ്പലിലുണ്ടായിരുന്നത്. സീബു തീരത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. അപകടത്തില്‍പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here