എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Posted on: August 6, 2013 9:58 am | Last updated: August 6, 2013 at 10:04 am
SHARE

MG UNIVERSITYകോട്ടയം: എംജി സര്‍കലാശാല ഓഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.