ഇ നാരായണന്‍ വീണ്ടും റബ്‌കോ ചെയര്‍മാന്‍

Posted on: August 6, 2013 12:10 am | Last updated: August 6, 2013 at 12:10 am
SHARE

കണ്ണൂര്‍: കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) ചെയര്‍മാനായി ഇ നാരായണനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി വി എന്‍ വാസവനെയും ഇന്നലെ കണ്ണൂര്‍ റബ്‌കോ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ തിരഞ്ഞെടുത്തു.
എം പി കോമന്‍ നമ്പ്യാര്‍, കെ പി വിജയദാസ് എം എല്‍ എ, എം ഭാസ്‌കരന്‍, എന്‍ ചന്ദ്രന്‍, കെ മനോഹരന്‍, അനൂപ് ഡേവിഡ് കാട, എച്ച് നജീബ് മുഹമ്മദ്, കെ സി ഗോപാലകൃഷ്ണന്‍, പി പി കാഞ്ചനവല്ലി, പി വി ശശികല, കെ ആര്‍ സീത എന്നിവരാണ് മറ്റ് ഭരണസമിതിയംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here