Connect with us

National

പെട്രോളിനും ഡീസലിനും വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയുമാണ് വില വര്‍ധിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

രൂപയുടെ മൂല്യമിടിവും ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതുമാണ് ഇന്ന് വൈകുന്നേരം ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Latest