Business
സ്വര്‍ണ വില പവന് 480 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 21,520 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2090 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടര്‍ന്ന സ്വര്‍ണ വില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് വര്‍ധിച്ചത്.
---- facebook comment plugin here -----