സംസ്ഥാന ഹാന്റ്‌ബോള്‍ അസോസിയേഷന്‍ പിരിച്ചു വിട്ടു

Posted on: July 27, 2013 1:50 pm | Last updated: July 27, 2013 at 1:50 pm

തിരുവനന്തപുരം: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഹാന്റ് ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ ദേശീയ ഹാന്റ്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.